Thursday 31 March 2022

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്

 
ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു 
വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്തവണത്തെ കരമടക്കാൻ പറ്റൂ
ഞാൻ  : അത് നടക്കുമെന്ന് തോന്നുന്നില്ല
വില്ലേജ് ഓഫീസർ : എന്തേ ? 
ഞാൻ  : കഴിഞ്ഞ കൊല്ലം  കരമടച്ച റഷീദ് ഇപ്പൊ വീട്ടിൽ പണിക്കില്ല.. മൂപ്പര് സൗദിക്ക് പോയി .. ഇനി ഒന്നര കൊല്ലം കഴിഞ്ഞേ വരൂ
വില്ലേജ് ഓഫീസർ : എന്റെ ആഞ്ജനേയ സ്വാമി!!!

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...